Sat , Sep 26 , 2020

പ്രശസ്ത ഗായകൻ ശ്രീ. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി. | ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി | അനശ്വര ഗായകന് സിറോമലബാർ സോസൈറ്റിയുടെ ആദരാഞ്ജലികൾ.... | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. |

കെസിഎ ഓണംപൊന്നോണം സെപ്റ്റംബർ 5 മുതൽ മുഖ്യാതിഥിയായി ശ്രീകുമാരൻതമ്പി പങ്കെടുക്കും 1000 തൊഴിലാളിസുഹൃത്തുക്കൾക്ക്ഓണസദ്യ

Repoter: ജോമോൻ കുരിശിങ്കൽ

സുവർണ്ണജൂബിലിയുടെനിറവിൽനിൽക്കുന്നകേരളകാത്തലിക്അസോസിയേഷൻ  പുതുമയാർന്നപരിപാടികളോടെ 15 ദിവസംനീണ്ടുനിൽക്കുന്നഓണാഘോഷപരിപാടികൾ  സെപ്റ്റംബർ 5 മുതൽസംഘടിപ്പിക്കുമെന്ന്കെസിഎപ്രസിഡണ്ട്ശ്രീ.  സേവിമാത്തുണ്ണി, ജനറൽസെക്രട്ടറിശ്രീ. വർഗീസ്ജോസഫ്എന്നിവർ  വാർത്താസമ്മേളനത്തിൽപറഞ്ഞു.

സെപ്റ്റംബർ 5 വ്യാഴാഴ്ചവൈകുന്നേരം 8 മണിയോടുകൂടി  വർണ്ണശബളമായഘോഷയാത്രയോടെ  ഓണാഘോഷപരിപാടികളുടെ  ഉദ്ഘാടനചടങ്ങ്  കെസിഎയുടെഅങ്കണത്തിൽനടക്കും.  ഓണാഘോഷപരിപാടികളുടെസുഗമമായനടത്തിപ്പിന്വേണ്ടിശ്രീ.  ജോഷിവിതയത്തിൽജനറൽകൺവീനറായും,ജോസ്കെപിസ്‌പോൺസർഷിപ്കൺവീനറായുമുള്ള  50  അംഗങ്ങളുള്ളസംഘാടകസമിതിക്ക്രൂപംനൽകിയതായികെസിഎരക്ഷാധികാരിശ്രീ. പിപിചാക്കുണ്ണിപറഞ്ഞു.സെപ്റ്റംബർമാസംപതിമൂന്നാംതീയതിബഹറിൻകേരളീയസമാജംഓഡിറ്റോറിയത്തിൽവച്ച്നടക്കുന്നഓണം  മഹാസദ്യയിൽ  കെസിഎകുടുംബാംഗങ്ങൾക്കൊപ്പം  ഗോൾഡൻജൂബിലിപ്രമാണിച്ച്കെസിഎചാരിറ്റിവിങ്ങിൻറെനേതൃത്വത്തിൽബഹ്റൈനിലെവിവിധലേബർക്യാമ്പുകളിൽനിന്നുള്ളആയിരത്തിലധികംതൊഴിലാളിസുഹൃത്തുക്കൾക്ക്സൗജന്യമായിഓണസദ്യഒരുക്കുംഎന്ന്ചാരിറ്റികമ്മിറ്റികൺവീനർശ്രീ.ഫ്രാൻസിസ്കൈതാരത്ത്,കോർകമ്മറ്റിചെയർമാൻശ്രീ. വർഗീസ്കാരയ്ക്കൽ  എന്നിവർപറഞ്ഞു.സെപ്റ്റംബർ 6 വെള്ളിയാഴ്ചഉച്ചയ്ക്ക്രണ്ടുമണിക്ക്പൂക്കളമത്സരം,അന്നേദിവസം4.30ന്ബഹ്റൈനിലെപ്രമുഖടീമുകൾപങ്കെടുക്കുന്നവടംവലിമത്സരംഎന്നിവഉണ്ടായിരിക്കുന്നതാണ്.  സെപ്റ്റംബർഏഴിന്വൈകിട്ട് 8മണിക്ക്പായസമത്സരം,സെപ്റ്റംബർ9ന്ഗാനമേള,സെപ്റ്റംബർ10,17തീയതിഅംഗങ്ങൾക്കായിഉള്ളവിവിധകായികമത്സരങ്ങൾ,സെപ്റ്റംബർ14ന്വൈകിട്ട്7.30മണിക്ക്കെസിഎസ്വരലയമ്യൂസിക്ക്ലബ്ബിൻറെനേതൃത്വത്തിൽഓണപ്പാട്ട്മത്സരംഎന്നിവഉണ്ടായിരിക്കും.സെപ്റ്റംബർ19വ്യാഴാഴ്ചകെസിഎകുടുംബാംഗങ്ങളുടെവിവിധകലാപരിപാടികളുംഓണക്കാഴ്ചയുംഉണ്ടായിരിക്കും.

സെപ്റ്റംബർ 20ആംതീയതിവെള്ളിയാഴ്ചകെസിഎ  അങ്കണത്തിൽവച്ച്  ഓണാഘോഷങ്ങളുടെസമാപനവുംസുവർണജൂബിലിയോടനുബന്ധിച്ചുനടത്തിയകെസിഎമാഗ്നംഇമ്പ്രിന്റ്സർഗോത്സവ്മത്സരങ്ങളുടെസമ്മാനദാനവുംനടക്കുന്നചടങ്ങിൽ  മലയാളസാഹിത്യ-ചലച്ചിത്രടെലിവിഷൻമേഖലകളിലെപ്രശസ്തനായശ്രീകുമാരൻതമ്പിമുഖ്യാതിഥിയായിപങ്കെടുക്കും  എന്ന്  ഓണംജനറൽ കൺവീനർ ശ്രീ. ജോഷിവിതയത്തിൽ, സർഗോത്സവ്ജനറൽ കൺവീനർ ശ്രീ. ഷിജുജോൺ എന്നിവർ അറിയിച്ചു. 

പൂക്കളമത്സരം, വടംവലിമത്സരം,പായസമത്സരം, ഓണപ്പാട്ട്മത്സരംഎന്നിവയിൽബഹ്‌റൈനിലെഎല്ലാവര്ക്കുംപങ്കെടുക്കാവുന്നതാണ്. വിജയികൾക്ക്ക്യാഷ്പ്രൈസുംട്രോഫികളുംനൽകുന്നതാണ്. പങ്കെടുക്കാൻതാല്പര്യമുള്ളവർആഗസ്റ്റ് 31നു മുൻപായിപേര്രജിസ്റ്റർചെയ്യേണ്ടതാണ്.

കൂടുതൽവിവരങ്ങൾക്കുംരെജിസ്ട്രേഷനുംതാഴെപറയുന്നനമ്പരുകളിൽബന്ധപ്പെടണമെന്ന്  സംഘാടകർ  അഭ്യർത്ഥിച്ചു. പൂക്കളമത്സരം (മനോജ്മാത്യു 32092644), വടംവലിമത്സരം (അജിപിജോയ് 39156283),   പായസമത്സരം (വിനുക്രിസ്‌റ്റി 36446223),  ഓണപ്പാട്ട്മത്സരം (റോയ്സിആൻറ്റണി 39681102), ഓണക്കളികൾ/ കായികമത്സരങ്ങൾ (ക്രിസ്റ്റോജോസഫ് 36192515), ജനറൽകൺവീനർ (37373466).

26 September 2020

Latest News