Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ *“ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ: ആദിലിയ ഫുഡ്‌ വേൾഡ് റെസ്റ്റോറന്റിൽ വച്ച് നടന്ന സംഗമത്തിൽ കുട്ടികളുടെ ഖുർആൻ മത്സരത്തോടു കുടി 5.30 ന്  ആരംഭിച്ച പരിപാടി  *റമളാൻ തൗബയിലൂടെ 
എന്ന  വിഷയത്തെ കുറിച്ച്  നിസാർ സഖാഫി കൊല്ലം  റമളാൻ  ലൈലത്തുൽ കദിർ എന്ന വിഷയത്തെ കുറിച്ച് സഈദ് റമദാൻ നദവി എന്നിവർ പ്രഭാഷണം നടത്തിപ്രസിഡന്റ്‌ ഷിബു പത്തനംതിട്ട  അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും ട്രഷറർ നൗഷാദ് നന്ദിയും അറിയിച്ചു  കോർഡിനേറ്റർ മുസ്‌തഫ സുനിൽ പരിപാടി നിയന്ദ്രിച്ചു .നിസാർ കൊല്ലം ,
അനസ് കായംകുളം ,നൗഷാദ് മഞ്ഞപ്പാറ ആശംസകൾ അറിയിച്ചു .
മൈത്രി ഭാരവാഹികളുടെ മക്കൾക്ക് SSLC ,Plus two പരീക്ഷയിൽ 2018-2019 ഉന്നത വിജയം നേടിയ  വിദ്യാർത്ഥികൾക്ക്  സ്നേഹോപകരം നൽകി. ഖുർആൻ മത്സര വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ നൽകി റഹീം  ഇടക്കുളങ്ങര,  ,ഹുസൈൻ കാവുങ്കൽ ,അബ്ദുൽ ബാരി, സിബിൻ സലീം ഷിഹാബുദീൻ ,ഷെമീർ ,ധനജീബ് ,നബീൽ  ,സഹൽ ബഷീർ ,തുടങ്ങിയവര്‍ പരിപാടിക്ക്  നേതൃതം നല്‍കി.

2 December 2023

Latest News