Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം

ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് പുറത്തിറക്കിയ സംഗീത ആൽബം ചൈത്രം തരംഗമാവുന്നു .ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുപത്തിനായിരത്തിൽ കൂടുതൽ ആളുകൾ ആണ് ഈ വീഡിയോ കണ്ടിരിക്കുന്നത് .സുധി പുത്തൻവേലിക്കര രചിച്ച വരികൾക്ക്‌ ശ്രീജിത്ത് ഫറോക്ക് ആണ് ഈണം നൽകിയിരിക്കുന്നത് .

പ്രജോദ് കൃഷ്ണ ഓർക്കസ്ട്രഷൻ ചെയ്തു ശ്രീജിത്ത് ഫറോക്ക് ,ജെസ്‌ലി കലാം ,രമ്യ പ്രമോദ് എന്നിവരാണ് പാടിയിരിക്കുന്നത് . ബഹ്‌റിനിൽ തന്നെ വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ വീഡിയോ ചെയ്തിരിക്കുന്നത് ജോമോൻ കുരിശിങ്കൽ ആണ് . നീതു സജിത്ത് ,സിന്ധ്യ നവീൻ ,രമ്യ ബിനോജ് ,സാരംഗി എന്നിവർ നൃത്താവിഷ്കാരം ചെയ്തിരിക്കുന്നു .

19 April 2024

Latest News