Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി

കോവിഡ്  19  ന്റെ, ജീവിക്കുന്ന വേദനയായി സാം മാറിയിട്ട് കുറച്ചുനാളുകളായി.. ഹിമ ബിംബം ഇലയിൽ നിന്ന് ഊർന്ന് വീഴും പോലെ നിരവധി പ്രവാസികൾ ഓരോരുത്തരായി കണ്മുന്നിൽ കൊഴിഞ്ഞു വീഴുന്നു.സുഭഗം, ക്ഷണികമിതു ജീവിതം എന്ന ഓർമ്മപ്പെടുത്തി.. കോവിഡ് കാലത്തെ തീരാ വേദനയായിമാറിയ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന സാമംഅടൂരിന്റെ നിരാലംബരായ കുടുംബത്തിന് സീറോമലബാർ സൊസൈറ്റിയുടെ അംഗങ്ങൾ സ്വരൂപിച്ച കരുതൽ നിധി..മൂന്നു ലക്ഷത്തിപതിനായിരത്തിലേറെ രൂപ, സാമിൻറെ ഭാര്യക്കും മക്കൾക്കും കൈമാറിയെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

23 November 2024

Latest News