Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എം. എ. റഷീദ് 18 മെയ് തിങ്കളാഴ്ച ബഹ്‌റൈൻ സമയം രാത്രി ഒമ്പതു മണിക്ക് നമ്മോട് നാട്ടിൽ നിന്നും സംവദിക്കുന്നു...

ബഹ്‌റൈൻ നോർക്ക ഹെൽപ്പ്‌ ഡസ്‌ക്ക് അംഗങ്ങൾക്കായി പവർ വേൾഡ് കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ, "ജീവിതം കൊറോണക്ക് മുമ്പും ശേഷവും" എന്ന വിഷയത്തിൽ പ്രമുഖ ഇന്റർനാഷണൽ മോട്ടിവേറ്റർ എം. എ. റഷീദ്, 18 മെയ് തിങ്കളാഴ്ച ബഹ്‌റൈൻ സമയം രാത്രി 9 മണിക്ക് നമ്മോട് നാട്ടിൽ നിന്നും സംവദിക്കുന്നു. ഏവരുടെയും സാന്നിധ്യം
താഴെ നൽകുന്ന "zoom" ലിങ്കിൽ ജോയിൻ ചെയ്ത് കൊണ്ട് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
കെടി സലീം 33750999,
നിസാർ കുന്നംകുളത്തിങ്ങൽ 35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം..
https://us02web.zoom.us/j/81666880313

3 December 2024

Latest News