Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി

കണ്ണൂർ എക്സ്പാറ്റ്സ് ബഹ്‌റൈൻ, റിയ ട്രാവൽസുമായി ചേർന്നു സംഘടിപ്പിച്ച കണ്ണൂർ എയർ പോർട്ടിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി.

ജൂലായ്‌ ആറിന് രാവിലെ 9.15 നു ബഹ്‌റൈൻ എയർപോർട്ടിൽ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ ആദ്യ ടിക്കറ്റ്‌ കെസിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം ശ്രീ. കണ്ണൂർ സുബൈർ യാത്രക്കാരായ അബ്ദുസ്സലാം, സജീവൻ ചൂളിയാട് എന്നിവർക്ക് കൈമാറി. കൈമാറ്റ ചടങ്ങിൽ കണ്ണൂർ എക്സ്പാറ്റ്സ് പ്രസിഡന്റ്‌ നജീബ് കടലായി, റിയ ട്രാവെൽസ് എം ഡി അഷ്‌റഫ്‌ കക്കണ്ടി, മൂസ ഹാജി, സുധേഷ്‌, സിറാജ്, അൻവർ എന്നിവർ പങ്കെടുത്തു.

19 March 2024

Latest News