Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വേൾഡ് ക്വിസ്സിങ് ചാംപ്യൻഷിപ് ആദ്യമായി ബഹറിനിൽ നടന്നു.

Repoter: ജോമോൻ കുരിശിങ്കൽ

ഇന്റർനാഷണൽ ക്വിസ്റ്റിങ് അസോസിയേഷന്റെയും, ക്യൂ ഫാക്ടറിയുടെയും, കേരള കത്തോലിക്ക അസോസിയേഷന്റെയും, സ്റ്റെപ് അക്കാഡമിയുടെയും നേതൃത്വത്തിൽ നടന്ന ലോക ക്വിസ്സിങ് ചാംപ്യൻഷിപ് വി കെ എൽ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി അരങ്ങേറി.
ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ പ്രോക്ടറും സ്റ്റെപ് അക്കാദമി മേധാവിയും ആയ ശ്രീ അനീഷ് നിര്മലൻ ആണ് മത്സരം നിയന്ത്രിച്ചത്. സ്റ്റെപ് അക്കാദമി മാനേജിങ് പാർട്ണർ ശ്രീ രഞ്ജിത് കുമാർ, കെ സി എ പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി, ശ്രീ വര്ഗീസ് ജോസഫ്, ശ്രീ വര്ഗീസ് കാരക്കൽ, ശ്രീ എബ്രഹാം ജോൺ എന്നിവർ ചടങ്ങിൽ സംബന്ദ്ദിച്ചു.
ഓപ്പൺ വിഭാഗത്തിൽ ശ്രീ ഐവാൻ കോശി അബ്രഹാമും, വനിതാ വിഭാഗത്തിൽ ശ്രീമതി ഗായത്രി വിശ്വനാഥനും, സ്കൂൾ വിഭാഗത്തിൽ മറിയം തോമസും ബഹറിനിൽ നിന്നുള്ള വിജയികളായി.


ഇനിയും വ്യത്യസ്തങ്ങളായ ക്വിസ്സ് പരിപാടികൾ ബഹറിനിൽ സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് പ്രോക്ടറും, ക്വിസ്സ് മാസ്റ്ററും ആയ ശ്രീ അനീഷ് നിര്മലൻ ചടങ്ങിൽ അറിയിച്ചു.

 

26 April 2024

Latest News