Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിംസ് - മെഴ്സി വില്ല നിർമ്മാണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം.

Repoter: JOMON KURISINGAL

എൻഡോസൾഫാൻ ഇരകൾക്കയി സിറോ മലബാർ സൊസൈറ്റി കസാർഗോഡിൽ
എൻമാകാജെ പഞ്ചായത്തിൽ , സിംസ് അംഗമയ ശ്രീ ,അലക്സ് സക്കറിയ വാഗ്ദാനം ചെയ്ത 50 സെൻറ് സ്ഥലത്ത് പണിയുവാൻ ഉദ്ധേശിക്കുന്ന പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (07/12/19) തുടക്കംക്കുറിച്ചു .3650 ചതുരശ്ര അടി വിസ്ത്രിയിൽ 2-തവണയായി പണിയുവാൻ ഉദ്ധേശിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്അവശ്യമയ പഞ്ചായത്ത് തലത്തിൽ ഉള്ള സാങ്കേതിക അനുമതികള്‍ കഴിഞ്ഞ മാസം ലഭിച്ചിരിക്കുന്നുയെന്നും, നാട്ടുക്കാരുടെ വലിയ പിന്ന്തുണ ആരോഗ്യ കേന്ദ്രത്തിന് പ്രവർന്നങ്ങൾക്ക് ലഭിച്ച്കെണ്ടിരിക്കുന്നു,
ഇതരം രോഗികൾക്ക് ഒരു അശ്രയ കേന്ദ്രമായിമറുവൻ ഈ സംരംഭത്തിന് എത്രയും പെട്ടന്ന് കഴിയുമെന്ന് പ്രോജക്ട് കോർഡിനേറ്റർ സനിപോൾ പ്രത്യാശ പ്രകടിപ്പിച്ചു.
ദയബായുടെ ഒരു വലിയ സ്വപനമയ ഈ എൻഡോസൾഫാൻ ഇരകൾക്കയിയുള്ള ആരോഗ്യ കേന്ദ്രത്തിന് ശിലാസ്ഥാപനം ഇന്ന് നാട്ടുകാരുടെയും , ബഹ്‌റൈനീല്ലേ മീഡിയ പ്രവർത്തകനയ രാജീവ് വെല്ലികോത്തിന്റെയും സന്നിധ്യത്തില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ദയബായി നീർവഹിച്ചു .ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റി (സിംസ്) എല്ലാവർഷവും നൽക്കിവരുന്ന
വര്‍ക്ക് ഓഫ് മേഴ്‌സി അവാർഡ് സ്വീകരിച്ച് സംസരിക്കുപ്പോൾ ദയാബായി അവരുടെ ആഗ്രഹം അറിയച്ചപ്പോൾ , കസാർഗോഡിൽ ശ്രീ ,അലക്സ് സ്ഥലം വാഗ്ദാനം ചെയുക ആയിരുന്നു ,50 ലക്ഷത്തോളം ബജറ്റ് വരുന്ന ഈ പുനരധിവാസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ എവരുടെയും സഹകരണത്തേടെഎത്രയും പെട്ടന്ന് തന്നെ ചെയ്തുതീർക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു എന്ന് സിംസ് പ്രസിഡന്റ് ചാൾസ് ആലുക്ക അറിയിച്ചു.

14 September 2024

Latest News