Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ട നിർധനരായ ബഹറിൻ മലയാളികൾക്കായി കേരളീയ സമാജം പ്രഖ്യാപിച്ച ധന സഹായം വിതരണമാരംഭിച്ചു.

കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ട നിർധനരായ ബഹറിൻ മലയാളികൾക്കായി  കേരളീയ സമാജം പ്രഖ്യാപിച്ച ധന സഹായം വിതരണമാരംഭിച്ചു.കോവിഡ് രോഗബാധയെ തുടർന്ന് ബഹറിനിൽ വെച്ച് മരണപ്പെട്ട  രാജിവ് ബഹറിനിൽ ജോലി ചെയ്ത് വരികയായിരുന്നു.
കോവിഡ്  രോഗബാധയെ തുടർന്ന് മരണപ്പെട്ട മറ്റു ബഹറിൻ മലയാളികൾക്കുള്ള ധന സഹായം കഴിഞ്ഞ ദിവസങ്ങളിൽ ബഹറിൻ കേരളീയ സമാജത്തിൽ  ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.
ബഹറിൻ കേരളീയ സമാജത്തിൻ്റെ മരണാനന്തര ധനസഹായം കഴിഞ്ഞ ദിവസം വടകര എം.എൽ.എ സി.കെ നാണു രാജിവൻ്റെ വീട്ടിലെത്തി ഭാര്യ പ്രിയക്ക് ഒരു ലക്ഷം രൂപ കൈമാറിയതായി സമാജം പ്രസിഡണ്ട്പി .വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

27 July 2024

Latest News