Tue , Sep 26 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ സീറോ മലബാർ സോസൈറ്റി യുടെ ആദരാഞ്ജലികൾ

ഭാരത രത്ന ജേതാവും പതിമൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിൻറെ തീരാനഷ്ടമാണെന്ന് സിറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സൂമിലൂടെ അടിയന്തരമായി ചേർന്ന സീറോമലബാർ സോസൈറ്റി ഭാരവാഹികളുടെ യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ശ്രീ ജെയിംസ് മാത്യു സ്വാഗതവും ട്രഷറർ ശ്രീ സജി മാത്യു നന്ദിയും പറഞ്ഞു.തൻറെ രാഷ്ട്രീയ ഔദ്യോഗിക ജീവിത പദങ്ങളിൽ നിസ്വാർത്ഥമായി സഹജീവികളെ കരുണയോടെ കണ്ടു ചെറിയവൻറെ ജീവിതത്തിനും അവൻറെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാ പ്രതിഭയായിരുന്നു ശ്രീ പ്രണബ് മുഖർജി എന്ന് ഭാരവാഹികൾ പറഞ്ഞു.

26 September 2023

Latest News