Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം തൊഴിലാളികൾക്കു ഭക്ഷണം വിതരണം നടത്തി.

ബഹ്റിനിലെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഐ ഫിക്സ് കോൺട്രാക്ടിങ് കമ്പനിയിലെ നൂറ്റമ്പതോളം വരുന്ന തൊഴിലാക്കികൾക്കാണ് സഹായം എത്തിച്ചത്. അംവാജ് ഇന്റഗ്രേറ്റഡ് കമ്പനിയുടെ സഹകരണത്തോടെ ആണ് ഈ ജീവ കാരുണ്യ പ്രവത്തനം സാധ്യമാക്കിയത്. കോറോണയുടെ വിപത്തിൽപെട്ടു അതിജീവനത്തിനായിട്ടുള്ള ചെറുത്തു നില്പിൽ കൾച്ചറൽ ഫോറത്തിന്റെ എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്നു ഫോറം ഭാരവാഹികൾ അറിയിച്ചു. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് Adv.പോൾ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.

19 March 2024

Latest News