Wed , Jul 15 , 2020

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി | ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു | സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം | കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ. | ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു. | സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു |

ഇന്ത്യൻ ക്ലബ്ബ് ഐ സി ബി ടാലെന്റ്റ് ഫെസ്റ്റ് & അവാർഡ് നൈറ്റ്

Repoter: Jomon Kurisingal

കുട്ടികളുടെസാംസ്ക്കാരികകലോത്സവമായഐസിബി ടാലന്റ് ഫെസ്റ്റ് 2019 വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ അഭിമാനിക്കുന്നു. 35 ദിവസത്തിലധികമായി നടന്നഫെസ്റ്റിൽ,ഇന്ത്യൻക്ലബ്ബിന്റെചരിത്രത്തിലാദ്യമായി1288കുട്ടികൾപങ്കെടുത്തു.പങ്കെടുത്തവരിൽനിന്നും,മാതാപിതാക്കളിൽനിന്നും,വിധികർത്താക്കളിൽനിന്നുംമത്സരങ്ങളുടെസുഗമമായനടത്തിപ്പിൽഅഭിനന്ദനങ്ങളും, ആശംസകളും നേടുകയും ചെയ്തു.


ഇന്ത്യൻപൊതുസമൂഹത്തിൽഅഞ്ചിനുംപതിനെട്ടിനുംഇടയിൽപ്രായമുള്ളവർക്കായിനടത്തിയപവിഴദ്വീപിലെഏറ്റവുംവലിയകലാമാമാങ്കമായിമാറിഈഫെസ്റ്റ്.സാഹിത്യം, സംഗീതം, നൃത്തം, കല, മറ്റ് ഇനങ്ങളിലും, ഗ്രൂപ്പ്അടിസ്ഥാനമാക്കിയുള്ളമത്സരങ്ങളിലുമായിആറ് വിഭാഗങ്ങളായി വിഭജിച്ച്നടത്തിയമത്സരങ്ങൾമത്സരാർത്ഥികളുടെപങ്കാളിത്തംകൊണ്ട്സമൂഹമധ്യത്തിൽശ്രദ്ധനേടി. ഡിസംബർ 12 ന് വൈകുന്നേരം 7 മണിക്ക് ഫെസ്റ്റ് 2019 ഇന്ത്യൻ ക്ലബ് അങ്കണത്തിൽനടക്കുന്നഉജ്ജ്വലമായഗ്രാൻഡ് ഫിനാലെയുമായി പര്യാവസാനിക്കും. ചടങ്ങിലെ മുഖ്യാതിഥി ചലച്ചിത്രഅഭിനേത്രിനമിത പ്രമോദാണ്.മലയാള ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവൽവിശിഷ്ടാതിഥി ആയിരിക്കും.മത്സരാർത്ഥികളായഎല്ലാവർക്കുംപങ്കാളിത്ത സർട്ടിഫിക്കറ്റുകളും,വിജയികൾക്കുള്ളട്രോഫികളുംചടങ്ങിൽവിതരണംചെയ്യും.മികച്ചമത്സരാർത്ഥികൾമാറ്റുരച്ചവാശിയേറിയമത്സരങ്ങൾക്കൊടുവിൽശൗര്യ ശ്രീജിത് ഐസിബി ടാലന്റ് പ്രിൻസായും സ്നേഹ മുരളീധരൻ ഐസിബി ടാലന്റ് രാജകുമാരിയായും തിരഞ്ഞെടുക്കപ്പെട്ടു. ഹിമാ അജിത്കുമാർ, ശ്രേയ മുരളീധരൻ, ശ്രേയ ഗോപകുമാർ ആശ്ചര്യ കെ. രമേശ്, അനഘ എസ്. ലാൽ എന്നിവർ യഥാക്രമം ഗ്രൂപ്പ് 1മുതൽ 5 വരെയുള്ള ഗ്രൂപ്പ് ചാമ്പ്യന്മാർ. ഇതിനുപുറമെ ഐസിബി ഡാൻസിംഗ് ജുവൽ കിരീടം അനഘ എസ് ലാലും, ഐസിബി മ്യൂസിക്കൽ ജെം കിരീടം അതുൽകൃഷ്ണ ഗോപകുമാറും നേടി. ശിൽ‌പ സന്തോഷ് ഐ‌സി‌ബി ആർട്ടിസ്റ്റിക് പേൾ ആയും, ശ്രീഹാംസിനി ബാലമുരുകനെ 2019 ലെ ലിറ്റററി ഡയമണ്ടായും പ്രഖ്യാപിച്ചു. ആർട്ടിസ്റ്റിക് സ്‌പെഷ്യൽ അവാർഡ് മിയ മറിയം അലക്സിന് ലഭിച്ചു. ഗ്രൂപ്പ് ത്രീ സ്‌പെഷ്യൽ അവാർഡ് റിത്വിക ശ്രീനാഥിനും ഐസിബി ടാലന്റ് ഫെസ്റ്റ് സ്‌പെഷ്യൽ അവാർഡ് അദ്വൈത്ത് അനിൽകുമാറിനും ലഭിച്ചു.‘’കലോത്സവത്തിന്ലഭിച്ചപൊതുജനസ്വീകാര്യതഞങ്ങളെഅത്ഭുതപ്പെടുത്തി. ഞങ്ങളുടെമനസ്സിലെചെറിയൊരുആശയം,പ്രതീക്ഷകൾക്കപ്പുറമായിവളർന്നതിൽഅഭിമാനിക്കുന്നു’’.ഇന്ത്യൻ ക്ലബ് സെക്രട്ടറി ജോബ് ജോസഫ് പറഞ്ഞു.


ഫെസ്റ്റിന്റെ കൺവീനർ ജോസ് ഫ്രാൻസിസ് പങ്കെടുത്ത എല്ലാവർക്കുംനന്ദി അറിയിക്കുകയും പാഠ്യേതര പരിപാടികളിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് മാതാപിതാക്കളെ പ്രശംസിക്കുകയുംചെയ്തു.  “സുമനസ്സുകളിൽനിന്ന്ലഭിച്ച നല്ല പ്രതികരണങ്ങൾ ഞങ്ങൾ വിനയപൂർവംഹൃദയത്തിൽഏറ്റുവാങ്ങുന്നു.കൂടാതെ ഫെസ്റ്റിന്റെ അടുത്ത പതിപ്പിനെക്കുറിച്ച് ഇതിനകം തന്നെ ഒട്ടനവധിപേർഞങ്ങളുമായിബന്ധപ്പെട്ടിട്ടുണ്ട്. പങ്കെടുത്ത എല്ലാവരെയുംനന്ദിപൂർവംസ്മരിക്കുന്നതോടൊപ്പംവിജയികളെഒരിക്കൽക്കൂടിആത്മാർത്ഥമായിഅഭിനന്ദിക്കുന്നു’’. ‘ഈഅവാർഡ്ദാനചടങ്ങിലേക്ക്എല്ലാവരേയും ഹൃദ്യമായി ക്ഷണിക്കുന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ആഘോഷിക്കാനുംഈഅവസരത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫ്രാൻസിസ് കൂട്ടിച്ചേർത്തു.

15 July 2020