Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി.

രക്തദാനം മഹാദാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സീറോമലബാർ സൊസൈറ്റി ഇന്ന് നിരവധി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നു. 31 ന് വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ്ഉച്ചവരെ നീണ്ടു നിന്നു. സൽമാനിയ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സൊസൈറ്റിയുടെ ചാരിറ്റി വിങ് അംഗങ്ങൾ നേതൃത്വം നൽകി. സീറോമലബാർ സോസൈറ്റി ഭാരവാഹികളായ ചാൾസ് ആലുക്ക സെക്രട്ടറി ശ്രീ ജയിംസ് മാത്യു ശ്രീ. സോജി മാത്യു, ജോയി പോളി, ബൈജു പയ്യപ്പള്ളി, അമൽ, കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവത്ത്, മുൻ ഭാരവാഹികളായ ശ്രീ ജേക്കബ് വാഴപ്പിള്ളി, സാനി പോൾ എന്നിവർ പങ്കെടുത്തു.

27 July 2024

Latest News