Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് .

Repoter: Jomon Kurisingal

കൊറോണ വൈറസ് ബാധയെ തുടർന്ന്നി ലവിലുള്ള സാഹചര്യം മുതലെടുത്തു അൻസാർ ഗാലറിയുടെ  പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചരണവുമായി ചിലർ രംഗത്ത്.അൻസാർ ഗാലറിയിലെ  സ്റ്റാഫുകളിൽ ചിലർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് സ്ഥാപനം അടച്ചിട്ടതായാണ്  ചിലസോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി രംഗതെത്തിയെരിക്കുന്നതു .എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നട്ടില്ലെന്നു  അൻസാർ ഗാലറി മാനേജ്‌മന്റ് അറിയിച്ചു .സാധരണ നിലയിൽ തന്നെ അൻസാർ ഗാലറി നടന്നു വരുന്നതായും  മാനേജ്‌മന്റ്  പത്രക്കുറിപ്പിലൂടെ അറിയിച്ചു .

24 April 2024

Latest News