Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബി .കെ .എസ് . അവാർഡ് നൈറ്റ്

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ അവാർഡ് ദാന ചടങ്ങും സൂര്യ ഫെസ്റ്റ് 2019 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നാളെ വൈകിട്ട് ഏഴുമണിക്ക് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈൻ ഇലക്ട്രിസിറ്റി മന്ത്രി ഡോ.അബ്ദുൽ ഹുസൈൻ അലി മിർസ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും . ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജം ബിസിനസ് ഐക്കോൺ അവാർഡ് പ്രമുഖ ബിസിനെസ്സ്കാരനായ ശ്രീ.അബ്ദുൾറഹ്മാൻ ജുമക്ക് ചടങ്ങിൽ നൽകും . സ്വദേശികൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു .

ഇന്ത്യാക്കാരുടെയും അഭിമാനമായ സരോദ് വാദ്യോപകരണ വിദഗ്ദനായ ഉസ്താദ് അംജദ് അലിഖാന്റെ പെർഫോമൻസും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്നും ബി കെ എസ് ഭരണ സമിതി അറിയിച്ചു . പദ്മ വിദൂഷൻ ഉസ്താത് അംജത് ഖാൻ , ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , സൂര്യ കൃഷ്ണമൂർത്തി , ബി കെ എസ് ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

20 April 2024

Latest News