Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു .ഒക്ടോബര് 4 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ "വോയിസ് ഓഫ് പാലക്കാട് " ഓണാഘോഷം സംഘടിപ്പിക്കുന്നു .ഒക്ടോബര് 4 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ .

പ്രശസ്ത നാടൻപാട്ട് കലാകാരനും പിന്നണി ഗായകനുമായ ശ്രീ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ,പാലക്കാടിന്റെ പാചകവിദഗ്തൻ ശ്രീ കരിമ്പുഴ മണിനായർ ഒരുക്കുന്ന തികച്ചും വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ,ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം,വോയിസ് ഓഫ് പാലക്കാടിന്റെ അംഗങ്ങൾ അവതരിപ്പിക്കു പുലിക്കളി,പ്രശസ്ത നൃത്താധ്യാപിക ശ്രീമതി ശ്രുതി ബിനോജ്ഉം സംഘവും ഒരുക്കുന്ന തിരുവാതിരകളിയും നൃത്യനിർത്തങ്ങളും എന്നിവ ഉണ്ടായിരിക്കും.കൂടാതെ ആദ്യമായി വിലക്കുറവിന്റെ മേളയായ ഓണച്ചന്തയും .

11 December 2024

Latest News