Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം

സിവിൽ സർവീസ് എക്സാമിനേഷനിൽനൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ IES സ്ക്കൂളിലെ മുൻ വിദ്യാർത്ഥിയായ ഗുരുവായൂരിലെആർ വി റുമൈസ ഫാത്തിമ്മയുടെ വസതിയിലെത്തി IES ഭരണ സമിതി പ്രസിഡൻന്റ് ശ്രീ മുഹമ്മദാലി. ജനറൽ സെക്രട്ടറി ശ്രീ മുഹമ്മത് റെഫീക് സ്നേഹോപഹാരം നൽകി ആദരിച്ചു .....

ചടങ്ങിൽഭരണ സമിതി അംഗങ്ങളായ ഉസ്മാൻ മേപ്പാട്ട്. അൻവർ. റെഷീദ്. ഉമ്മർ എൻ കെ എന്നിവർ സമീപം ...വലിയ അംഗീകാരത്തിന്റെ നിറവിൽ താൻ പഠിച്ച വിദ്യാലയത്തിൽ റുമൈസ ഫാത്തിമ്മ അടുത്ത ദിവസം സന്ദർശനം നടത്തുമെന്നും BKSF ജനറൽ സെക്രട്ടറിയും ,IES  എസ്‌സിക്യൂട്ടീവ്  അംഗം കൂടിയായ ബഷീർ അംബലായ് അറിയിച്ചു .

29 March 2024