Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ദിലീപ്ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ അനുശോചിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ദിലീപ്ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു .സൂമിൽ നടന്ന അനുശോചന യോഗത്തിൽ ഓൾ കേരള ദിലീപ് ഫാൻസ്‌ ആൻഡ്‌ വെൽഫെയർ അസോസിഷൻ സംസ്ഥാന ചെയർമാൻ റിയാസ്ഖാൻ , ബഹ്‌റൈൻ പ്രസിഡന്റ് സാദത്ത്‌ കരിപ്പാക്കുളം എക്സിക്യൂട്ടീവ് മെമ്പർമാരായ ശിഹാബ് കറുകപത്തുർ , സ്റ്റെഫി , ഷംസീർ ,രാജീവ് , റഫീഖ് ,രജീഷ്റാംസൺ ,ഷമീർ ,ആൽബിൻ,അനീഷ് ,ജാസിം , ജോൺസൺ ഫോർട്കൊച്ചി ,സലീൽ ,ഡെയ്ൽ ,അനസ് കായകുളം , സൽമാൻ കരിപ്പാകുളം ,എന്നിവർ പങ്കെടുത്തു അനുശാചനം അറിയിച്ചു .

20 April 2024

Latest News