Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗിന്റെ സഹകരണത്തോടെ 13th മാനവ മതമൈത്രി സംഗമം നടത്തി

Repoter: Jomon Kurisingal

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗിന്റെ സഹകരണത്തോടെ 13th മാനവ മതമൈത്രി സംഗമം ആദരണീയ പ്രവാസി സമ്മാൻ ജേതാവ് ശ്രീ സോമൻ ബേബി ഉൽഘാടനം ചെയ്തു.... സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന മാനവ മതമൈത്രീ സംഗമത്തിൽ ശ്രീ ജമാൽ നദ് വി റമളാൻ സന്ദേശം നൽകി മാനവ മതമൈത്രിയുടെ ഈ കാലഘട്ടത്തിന്റെ പ്രസക്തി റവ സുജിത് സുഗതൻ അച്ചൻ സദസ്സിനെ ബോധവൽകരിച്ചു.... കെ എം സി സി ജനറൽ സെക്രട്ടറി ശ്രീ അസ്സയിനാർ കളത്തിങ്കൽ ശ്രീ അബ്രഹാം ജോൺ. രക്ഷാധികാരികളായ എം എ ജലീൽ ശ്രീ സക്കരിയ പി പുനത്തിൽ. ആശംസകളർപ്പിച്ചു ... ശ്രീ ചെമ്പൻ ജലാൽ ഖിറാഅത്തും ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ശ്രീ പി കെ വേണുഗോപാൽ നന്ദിയും പറഞ്ഞു ... യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ സെമീർ ഹംസയുടെയും സെക്രട്ടറി ജിത്തു സവാദ്.മുനീസ്.അശറഫ് മായഞ്ചേരി. അൻവർ.റഷീദ്. സൈഫിൽ. സാദാത്ത്. സത്യൻ പേരാമ്പ്ര.നുബിൻ.സൈനൽ എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് വിംങ്ങ് പ്രവർത്തകർ പരിപാടികൾക്ക് ചിട്ടയായ നേതൃത്വം നൽകി .

27 July 2024

Latest News