Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷത്തിനായി 35 അംഗ  സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ  മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ  വച്ച് 27  സെപ്റ്റംബർ 2019 രാവിലെ 10 മണി മുതൽ  വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി  വിവിധയിനം ഓണക്കളികൾ,ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. ശ്രീ, നിസാർ കൊല്ലം സ്വാഗതസംഘം കൺവീനർ ആയി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാർ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോർ കുമാർ (Food), രാജ് കൃഷ്ണൻ (Finance), റോജി ജോൺ (Registration) എന്നിവരാണ് മറ്റു കൺവീനർമാർ.

25 April 2024

Latest News