Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബി.കെ.എസ് മെയ്ദിനം - വിപുലമായ കലാകായിക പരിപാടികൾ

ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ് ദിനം പതിവുപോലെ വിപുലമായി ആഘോഷിക്കുന്നു. വിവിധ തൊഴിൽശാലകളിലും അല്ലാതെയും ജോലി ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കുവാൻ പറ്റിയ വിവിധ കലാ കായിക പരിപാടികൾ മെയ് ഒന്നിന് കാലത്ത് 10 മണിമുതൽ വൈകീട്ടുവരെ  ബി.കെ.എസ്സിൽ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻ രാജ്, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു.

കരോക്കി മലയാളം, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, മലയാളം സമൂഹഗാനം, കബഡി, വടംവലി,ചിത്രരചന എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് കലാ ഇനങ്ങളിൽ അഞ്ചിൽ കുറയാത്തതും പത്തിൽ കൂടാത്തതുമായ അംഗങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ വൈകുന്നേരം 5 മുതല്‍  7 മണി വരെ ലൈവ് ഓർക്കസ്ട്രയും സംഘടിപ്പിക്കുന്നുണ്ട്. കലാകായിക മത്സരങ്ങളിലും, ഓർക്കസ്ട്രയിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് ദിന ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.സലിം (33750999),കൺവീനർമാരായ വിനോദ് ജോൺ (39458480), രജി കുരുവിള (39449958) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. മെയ് ദിന ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

28 March 2024

Latest News