Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈനിൽ ഹാർമോണിയസ് കേരള ആഘോഷരാവ് ചരിത്രമായി

ഗൾഫ് മാധ്യമം ബഹ്റൈൻ ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരള പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി. മെഗാഷോയുടെ ഉദ്ഘാടനം കാപ്പിറ്റൽ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ സാലിഹ്  ത്വാഹിർ  മുഹമ്മദ് തറാദ നിർവഹിച്ചു. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിൽ നടന്ന  പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ  അൽ അയാം പബ്ലിഷിങ് മാനേജർ അൽ അഹ്ദി, കാപ്പിറ്റൽ മുൻസിപ്പൽ കൗൺസിൽ അംഗം ലുലുവ അൽ മുത്തലിഖ് അൽ മജ്ലിസ്,  ബഹ്റൈനിലെ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രേണു യാദവ്, കിംസ് ബഹ്റൈൻ ലീഗൽ ആൻറ് ഫിനാൻസ് മാനേജർ മുഹമ്മദ് ഖസീൽ, ക്യു ഡവലപ്പേഴ്സ് ഡയറക്ടർ ഷഫീഖ്, ഡബിൾ ഹോഴ്സ് ബ്രാൻഡ് മാനേജർ നിഖിൽ തോമസ്, വൈ.കെ അൽ മൊയ്യദ് ആൻറ് സൺസ് സീനിയർ മാനേജർ രഞ്ചിത് നായർ, വിവ ടെലിേകാം സെയിൽസ് ആൻറ് ഡിസ്ട്രിബ്യൂേട്ടഴ്സ് മാനേജർ സലീം പ്ലാക്കുനിയിൽ,

ഹോട്ട്പാക്ക് ഒാപറേഷൻസ് ഡയറക്ടർ മിഖായേൽ േജാൺ, അൽ നമൽ ആൻറ് വി.കെ.എൽ ഗ്രൂപ്പ് ഒാഫ് കമ്പനീസ് ചെയർമാൻ വർഗീസ് കുര്യൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാല, ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം, മീഡിയവൺ മിഡിലീസ്റ്റ് ഒാപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ബഹ്റൈൻ, ഇന്ത്യ ദേശീയഗാനാലാപനം നടന്നു. പരിപാടിയിൽ ഗൾഫ് മാധ്യമം ജനറൽ മാനേജർ മാർക്കറ്റിങ് ജനറൽ മാജേനർ കെ.മുഹമ്മദ് റഫീഖ്, ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ സക്കറിയ മുഹമ്മദ്, ബഹ്റൈൻ റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

 

26 April 2024

Latest News