Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നന്തി കൂട്ടായ്മ അംഗങ്ങൾക്കായി സംഗമം നടത്തി...

ബഹറൈൻ നന്തി കൂട്ടായ്മ 25/4 വ്യാഴായ്ച്ച സൽമാബാദ്‌ അൽ ഹിലാൽ ആശുപത്രി കോപ്ലക്സിൽ വെച്ച്‌ നടത്തിയ കുടുംബ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു
2019 വർഷത്തെ കമ്മിറ്റിയെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ഏകദേശം 42 അംഗ ജംബോ കമ്മിറ്റിയുടെ അവരോധന ചടങ്ങ്‌ നടക്കുകയും ഭാവി പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു,,,
 
വൈവിദ്യമാർന്ന കലാ വിരുന്നുകളായിരുന്നു ഒരുക്കിയതെങ്കിലും നാട്ടിൽ പ്രദേശത്ത്‌ അവിചാരിതമായുണ്ടായ ധാരുണ സംഭവത്തെ തുടർന്ന് ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയും 
കടലിൽ കാണാതായ കുട്ടിയുടെ കുടുംബത്തിന്റേയും നാടിന്റേയും ദുഖത്തിൽ പങ്കു ചേരുകയും ചെയ്തു,,,
പ്രാർത്ഥനാ സദസ്സ്‌ നിയന്ത്രിച്ചുകൊണ്ട്‌ പ്രസിഡണ്ട്‌  ഒ കെ കാസ്സിം സംസാരിച്ചു,,
അമീൻ കെ.വി, ഫൈസൽ എം.വി, വിജീഷ്‌, ബബീഷ്‌, ഖയൂം കെ.വി, ഷഹനാസ്‌ എരവത്ത്‌, ഗഫൂർ പുത്തലത്ത്‌, മുസ്തഫ കളോളി, എന്നിവർ നേതൃത്ത്വം നൽകി
ജനറൽ സെക്രട്ടറി ഹനീഫ്‌ കടലൂർ സ്വാഗതവും
നൗഫൽ നന്തി നന്ദിയും പറഞ്ഞു.

20 April 2024

Latest News