Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദേവ്ജി ബി കെ എസ് ബാലകലോത്സവം 2019 ന്‍റെ ആറാം ദിവസമായ ഇന്നത്തെ (17.5.2019,വെള്ളിയാഴ്ച) മത്സരങ്ങള്‍

ദേവ്ജി ബി കെ എസ് ബാലകലോത്സവം 2019 ന്‍റെ ആറാം ദിവസമായ ഇന്നത്തെ (17.5.2019,വെള്ളിയാഴ്ച) മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.

ഗ്രൂപ്പ് 4 പെണ്‍കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക്‌ മത്സരം ബാബുരാജന്‍ ഹാളിലും ലളിതഗാന മത്സരം ( ഗ്രൂപ്പ് 1,2,3 ) ഡയമണ്ട് ജുബിലീ ഹാളിലും രാവിലെ 9 മണിക്ക് തുടങ്ങും, ഗ്രൂപ്പ് 4 ആണ്ക്കുട്ടികളുടെ ക്ലാസിക്കല്‍ മ്യൂസിക്‌ മത്സരം ബാബുരാജന്‍ ഹാളില്‍ ഉച്ചക്ക് 2 മണിക്കും ഗ്രൂപ്പ് 5 ന്‍റെ ക്ലാസിക്കല്‍ മ്യൂസിക്‌ മത്സരം 3.30 നും ബാബുരാജന്‍ ഹാളിലുമാണ് നടക്കുക.

ഗ്രൂപ്പ് 4, 5 ന്‍റെ ഉപകരണ സംഗീത മത്സരം വൈകുന്നേരം 7 മണിക്കും ഫാന്‍സി ഡ്രസ്സ്‌ മത്സരം ( ഗ്രൂപ്പ് 3,4,5 ) 9 മണിക്ക് ഡിജെ ഹാളില്‍ നടക്കുന്നതാണ്.

മലയാള പദ്യ പാരായണ മത്സരം ( ഗ്രൂപ്പ് 2,5) യാദാക്രമം വൈകുന്നേരം 7 മണിക്കും 8 .20 നും ബാബുരാജന്‍ ഹാളില്‍ ആരംഭിക്കും.

 

മാപ്പിളപ്പാട്ട് മത്സരം ( ഗ്രൂപ്പ് 3,4 ) ബാബുരാജന്‍ ഹാളില്‍ യാദാക്രമം രാത്രി 9 മണിക്കും 9.50 നും നടക്കുന്നതാണ്.

14 September 2024

Latest News