Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ പാടൂർ അസോസിയേഷൻ ( ബാപ്പ) അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാംപ് ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

വെള്ളിയാഴ്ച രാവിലെ 8  മണി മുതൽ 1  മണി വരെയായിരുന്നു ക്യാംപ്. സ്ത്രീകളും കുട്ടികളും അടക്കം 300  ഓളംപേരാണ് ക്യാംപ് ഉപകാരപ്പെടുത്തിയത്എല്ലാ സ്പെഷ്യാലിറ്റി വിഭാഗവും ഉണ്ടായിരുന്നതിനാൽ മെഡിക്കൽക്യാംപ് ഉപകാരപ്രദമായിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തൽ. 

സാമൂഹ്യ പ്രവർത്തകൻ ബഷീർഅമ്പലായി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു കെ. ടി സലിംഅൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയഹെഡ് ലിജോ എന്നിവർ  ആശംസ അർപ്പിച്ച് സംസാരിച്ചു ബാപ്പ സിക്രട്ടറി എൻ കെ അഷ്റഫിന്റെഅദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിക്രട്ടറി അഷ്റഫ് പാടൂർ സ്വാഗതവും റഫീക്ക് അബ്ദുള്ള നന്ദിയും പറഞ്ഞു.സലിം അക്ബർറഫീക്ക് അഹമ്മദ്എം കെ രമേശ് പാടൂർഅബ്ദുൽ  ഗഫൂർ , അബ്ദുൾ റസാക്ക്ശമ്മാസ്ഷഹബാസ്അഫ്സൽസാദിഖ് തങ്ങൾഹിജാസ്അഫ്സർഷാജഹാൻ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള ഉപഹാരം ചടങ്ങിൽ വെച്ച് പാടൂർ അസോസിയേഷന്റെ ഭാരവാഹികൾ കൈമാറുകയുണ്ടായി.

3 December 2024

Latest News