Thu , Apr 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ “അഹ്-ലന്‍ റമളാന്‍” മജ്‌ലിസ് 26/04/2019 വെള്ളിയാഴ്ച

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ “അഹ്-ലന്‍ റമളാന്‍” മജ്‌ലിസ് 26/04/2019 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു റമളാന്‍ മാസത്തിനു മുന്നോടിയായി ആത്മീയവും ഭൗതികവുമായ തയ്യാറെടുപ്പുകള്‍ക്കായി മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി “അഹ്–ലന്‍ റമളാന്‍” എന്ന പരിപാടി നാളെ ഉമ്മൽഹാസ്സത്തുള്ള ബാങ്കോങിൽ വെച്ച് നടത്താൻ തീരുമാനിച്ചു . 
 
 വൃതാനുഷ്ടാനം വെറുമൊരു ആഹാരം ഉപേക്ഷിക്കല്‍ പ്രക്രിയ മാത്രമല്ലന്നും എല്ലാത്തരം ദുഷ്ചിന്തകളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും സംസ്കരിച്ചെടുക്കാനുള്ള അസുലഭ അവസരമാണെന്നും സൃഷ്ടാവിനെക്കുറിച്ചുള്ള ഭയവും പരലോക ചിന്തയും വളർത്തി അമിതാഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കി നിർത്താനും സാഹോദര്യവും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ചിതറിപ്പോയ സാമൂഹ്യ ബന്ധങ്ങളുടെ മതിൽക്കെട്ടുകൾ പുതുക്കിപ്പണിയാൻ റമദാൻ നമ്മുക്ക് അനുകൂലമാക്കിത്തരട്ടെ .മുഖ്യ  പ്രഭാഷണം  R.S.C. ചെയർമാൻ അബ്ദുൽ റഹീം സഖഫി  ഡോ: Najeeb ആരോഗ്യ സംബന്ധമായ വിഷയങ്ങളെ സംബന്ധിച്ച് ക്ക്ലാസ് എടുക്കും എന്നും ഭാരവാഹികൾ അറിയിയിച്ചു .

18 April 2024

Latest News