Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നു

ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിക്കുന്നു.ജനുവരി 30 വ്യാഴാഴ്ച വൈകിട്ട് 7:30ന് സൽമാനിയ സഖൈയ റെസ്റ്റ്‌റെന്റ് ഹാളിൽ നടക്കുന്നു. ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട് പി.വി . രാധകൃഷ്ണപിള്ള മുഖ്യ അഥിതി ആകുന്ന ചടങ്ങിൽ,ഐ.സി.ആർ .എഫ്.ചെയർമാൻ അരുൾദാസ് തോമസ് അനുസ്മരണപ്രഭാഷണം നടത്തും.പരിപാടിയുടെ ഭാഗം ആയി അന്നേ ദിവസം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും വെള്ളിയാഴ്ച രാവിലെ 8മണി മുതൽ സൽമാനിയ മെഡിക്കൽ കോളേജിൽ വെച്ചു രക്തദാനക്യാംമ്പും സംഘടിപ്പിച്ചിട്ടുണ്ട് എന്ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ  വാർത്താകുറിപ്പിൽ അറിയിച്ചു

25 April 2024