Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മലയാളിയുടെ അഭിമാനമായിരുന്ന സുഗതകുമാരിടീച്ചറുടെ വേർപാടിൽ സീറോമലബാർ സോസൈറ്റി അനുശോചിച്ചു.

മലയാളിയെ ആർദ്രതയും വാത്സല്യവും പരിതസ്ഥിതി സ്നേഹവും പഠിപ്പിച്ച ഒരു മാതൃകാ കവയത്രിയായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അനുശോചനസന്ദേശത്തിൽ പറഞ്ഞു.പ്രിയ സാഹിത്യകാരി വിടപറഞ്ഞെങ്കിലും മലയാളത്തിൻറെ പൂമുഖത്ത് കെടാവിളക്കായി എന്നും നിലനിൽക്കുമെന്ന് ജനറൽസെക്രട്ടറി സജു സ്റ്റീഫനും പറഞ്ഞുഅനീതിക്കെതിരായ പോരാട്ടം കേവലം കവിതയിലൂടെ മാത്രമല്ല സംഘടിതമായ മുന്നേറ്റങ്ങളുടെ നേതൃത്വം തെളിയിച്ച, മനുഷ്യ സ്നേഹത്തിൻറെ മഹാമാതൃകക്ക് സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ...

26 April 2024

Latest News