Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ വൻ ജനത്തിരക്ക്

കോഴിക്കോടിൻറെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണ രുചി അറിയാൻ ബഹറിനിലെ മലയാളി പ്രവാസികളും, ശ്രീലങ്കൻ, ബഹറിൻ പ്രവാസികളും എത്തി. വൈകീട്ട് നടന്ന പായസ മത്സരത്തിൽ രമണി അനിൽ ഒന്നാം സ്ഥാനം നേടി,ഷീന രണ്ടും ആബിദ സഖീർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ മെഹബൂബൻറേയും ഗീത് മെഹബൂബിൻറേയും ആലാപനം പരിപാടിക്ക് മാധുര്യമേറ്റി ഒപ്പം സൗദി സ്വദേശി ഹിഷാം അബ്ബാസ് മലയാളത്തിൽ ഗാനമാലപിച്ച് കാണികളെ കയ്യിലെടുത്തു.
ബബിന സുനിൽ, സാജിത ബക്കർ, സജിന ഷനൂബ്, പ്രോജ ബാബുജി, നിഷ പ്രജി,രമ സന്തോഷ്, മുംതാസ് അഷ്റഫ്, ഷംല, ഫസ്ന, ജസ്ലി, ഗീത, ശ്രീജില,ഹസീന, ഫാസില,തഹാനി, മേഘ, ഫെബ്ന എന്നിവർ നേതൃത്വം നൽകി.

27 July 2024

Latest News