Tue , Feb 11 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

2019 ലെ കലണ്ടർ‍ പത്മഭൂഷൺ മോഹൻലാലിന് ലാൽ കെയേഴ്സ് ബഹ്‌റൈൻ കൈമാറി.

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ‍ ലാൽ കെയേഴ്സ് 2018 ൽ നടത്തിയ ജീവകാരുണ്യ പ്രവർ‍ത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 2019 ലെ കലണ്ടർ‍ പത്മഭൂഷൺ മോഹൻലാലിന് ലാൽ കെയേഴ്സ് ബഹ്‌റൈൻ എക്സിക്യു്ട്ടീവ് അംഗം അജീഷ് മാത്യു കൈമാറി. കലണ്ടറിന്റെ പ്രകാശനകർമ്മം ബഹ്‌റൈനിൽ വച്ചു പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ നേരത്തെ നിർവഹിച്ചിരുന്നു. ബഹ്‌റൈൻ‍ ലാൽ കെയേഴ്സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങൾ‍ക്കും, എല്ലാ ബഹ്‌റൈൻ‍ ലാൽ‍ കെയേഴ്സ് അംഗങ്ങൾക്കും മോഹൻലാൽ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും ചെയ്തതായി ലാല്‍കെയേഴ്സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം.ഫൈസല്‍ എന്നിവര്‍ അറിയിച്ചു .

11 February 2025