Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെ .എസ്. സി .എക്ക് (N.S.S.) പുതിയ ഭരണസമിതി

കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസ്സോസ്സിയേഷന്റെ [എൻ എസ്സ് എസ്സ് ] പുതിയ ഭരണസമിതിയെ ഗുദൈബിയ KSCA ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 

ശ്രീ സന്തോഷ് കുമാർ പ്രസിഡൻറും ശ്രീ സതീഷ് നാരായൺ - സെക്രട്ടറിയുമായ ഒൻപത് പേരുള്ള ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാണ്.കലാസാംസ്ക്കാരിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങൾക്കായിരിക്കും തങ്ങൾ മുൻതൂക്കം നൽകുകയെന്ന് KSCA വാർത്താക്കുറിപ്പിൽ അറിയിച്ചു.

മറ്റ് ഭരണസമിതി അംഗങ്ങൾ, ശ്രീ ഗോപു നായർ - [വൈസ് പ്രസിഡന്റ്], ശ്രീ ബാലഗോവിന്ദൻ [ അസി, സെക്രട്ടറി ], ശ്രീ വിനോദ് കുറുപ്പ് [ ട്രഷർ ], ശ്രീജയൻ എസ് നായർ [മെമ്പർഷിപ്പ് സെക്രട്ടറി ], ശ്രീ രാധാകൃഷ്ണൻ നായർ [എന്റർടെയിൻമെന്റ് സെക്രട്ടറി ], ശ്രീ രഞ്ജു ആർ നായർ [ ലിറ്റററി സെക്രട്ടറി ], ശ്രീ ബാലചന്ദ്രൻ കൊന്നക്കാട് [സ്പോർട്സ് ആൻറ് ഗെയിംസ് സെക്രട്ടറി ] എന്നിവരാണ്.

 

ഇൻണ്ടേണൽ ഓഡിറ്ററായി ശ്രീ ശിവകുമാറിനെയും തിരഞ്ഞെടുത്തു.

19 March 2024

Latest News