Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു .

ബഹറൈൻ കേരളീയ സമാജത്തിൻ്റെ അഭ്യർത്ഥന മാനിച്ച് വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു,ബഹറൈനിലെ വിദേശകാര്യ വകുപ്പ് ആണ് സമാജത്തിൻ്റെ പ്രത്യേക ആവശ്യം പരിഗണിച്ച് അടിയന്തിര അനുമതി നൽകിയത്. യാത്രാ സൗകര്യങ്ങളുടെ  പരിമിതി  മൂലം നാട്ടിൽ 'കുടുങ്ങിയ മലയാളികളുടെ പ്രശ്നങ്ങൾ നിരന്തരമായി സമാജം ബന്ധപെട്ട അധികാരികളും മന്ത്രാലയങ്ങളുമായി  ചർച്ച ചെയ്തു വരികയാണ്.
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന് പുറപ്പെടുന്ന  വിമാനങ്ങളിൽ തന്നെ ഇവരുടെ യാത്ര ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ സമാജം ഊർജ്ജിതപ്പെടുത്തിയതായും തങ്ങളുടെ വിവിധ ശ്രമങ്ങൾക്ക് ബഹറൈൻ  മിനിസ്ട്രീ ഓഫ്  ഫോറിൻ അഫയേഴ്സും ഇന്ത്യൻ എംബസിയും നൽകുന്ന പിന്തുണക്ക് സമാജം എക്സിക്യൂട്ടീവ്  നന്ദി അറിയിക്കുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും  ജനറൽ സെക്രട്ടറി  വർഗ്ഗീസ് കാരക്കലും  സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

27 July 2024

Latest News