Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 18 നു

കോവിഡ് 19 എന്ന മഹാമാരിയിൽ പെട്ട് ഉഴലുന്ന പ്രവാസി സഹോദരങ്ങളെ നാടണയാൻ സഹായിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് ജൂൺ 18 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹറിനിൽ നിന്നും കോഴിക്കോടേക്ക്‌ പുറപ്പെടും. കോഴിക്കോട് പ്രവാസി ഫോറം ബഹ്‌റൈൻ എക്സ്പ്രസ്സ് ട്രാവെൽസ് മായി സഹകരിച്ചു കൊണ്ടുള്ള ഗൾഫ് എയർ വിമാനത്തിൽ 170 യാത്രക്കാർ യാത്രയാവുമ്പോൾ അതിൽ 52 സ്ത്രീകളും, 4 ഗർഭിണികളും 6 പേർ പ്രായമുള്ളവരും, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള രണ്ടുപേരും യാത്ര യാവുകയാണ്. ഈ വിമാനത്തിൽ നിർധനരായ 5 പേർക്ക് സൗജന്യമായി യാത്ര ചെയ്യാനും കെ പി ഫ് സൗകര്യം ഒരുക്കുന്നു.ടിക്കറ്റ് രജിസ്റ്റർ ചെയ്ത യാത്രക്കാർ രാവിലെ 10 മണിയാവുമ്പോൾ തന്നെ എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
39091901, 39461746, 39322860, 39059171

5 April 2025

Latest News