Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സഹായമായി ബഹ്റൈന്റെ വിവിധ തൊഴിലിടങ്ങളിൽ ജീവകാരുണ്യ ഹസ്തവുമായി

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സഹായമായി ബഹ്റൈന്റെ വിവിധ തൊഴിലിടങ്ങളിൽ ജീവകാരുണ്യ ഹസ്തവുമായി അഞ്ചാമത് ബിഎംബിഫ് 2019   കർമ്മപദ്ധതിയുടെ 2019ലെ തുടക്കം ഇന്ത്യൻ എംബസിയുടെ കീഴിലുള്ള സംഘടനയായ ഐ സി ആർ എഫ്  ന്റെ ചെയർമാൻ ശ്രീ.അരുൾദാസ് ഉൽഘാടനം നിർവഹിച്ചു......

 

പ്രവാസി കമ്മീഷൻ അംഗവും മലയാളി ബിസിനസ് ഫോറം ചാരിറ്റി കൺവീനറുമായ ശ്രീ.സുബൈർ കണ്ണൂരിന്റ അദ്ധ്യക്ഷതയിൽ മനാമ ഫിനാൻഷ്യൽ ഹാർബർ സൈറ്റിൽ വിപുലമായി നടന്ന ചടങ്ങിൽ ഹെൽപ്പ് & ഡ്രിങ്ക് 2019 കൺവീനർ അജീഷ്. മലയാളി ബിസിനസ് ഫോറം ഭാരവാഹികളായ മൂസ്സ ഹാജി.കാസിം പാടത്തകായിൽ.സഹൽ.മൺസൂർ.റാഷി കണ്ണങ്കോട്ട്.നിബിൽ. സാദത്ത് .സെലീം.നൗഷാദ്. അനസ്.ഷാജി.ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നൽകിയത് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സഹകരിച്ച വ്യക്തികളോടും സ്ഥാപനങ്ങളോടും സംഘടനകളോടും ഫോറത്തിന്റെ നന്ദിയും കടപ്പാടും അർപ്പിച്ചു.......

രണ്ട് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി ദിനംപ്രതി മറ്റു വിവിധ സൈറ്റുകളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു......

4 April 2025

Latest News