Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നി​താ​ഖാ​ത്​​ ഗ​ണ​ത്തി​ലെ ​മ​ഞ്ഞ കാ​റ്റ​ഗ​റി റ​ദ്ദാ​ക്കാ​ൻ ഉത്തരവ്

ജിദ്ദ:നി​താ​ഖാ​ത്​​ ഗ​ണ​ത്തി​ലെ ​മ​ഞ്ഞ കാ​റ്റ​ഗ​റി റ​ദ്ദാ​ക്കാ​ൻ സൗ​ദി തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ്മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി ഉ​ത്ത​ര​വി​ട്ടു.സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ​പ്രാ​ദേ​​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ജ​നു​വ​രി 26 മു​ത​ൽ (ജ​മാ​ദു​ൽ ആ​ഖി​ർ ഒ​ന്ന്) തീ​രു​മാ​നം ന​ട​പ്പി​ലാ​കും. മ​ഞ്ഞ കാ​റ്റ​ഗ​റി​യി​ലു​ള്ള മു​ഴു​വ​ൻ സ്​​ഥാ​പ​ന​ങ്ങ​ളെ​യും റെ​ഡ്​ കാ​റ്റ​ഗ​റി​യി​ലേ​ക്ക്​ മാ​റാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക,സ​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ്​​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.സ്വ​ദേ​ശി​വ​ത്​​ക​ര​ണ അ​നു​പാ​തം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ശ്ച​യി​ച്ചി​രു​ന്ന കാ​റ്റ​ഗ​റി​ക​ളാ​ണ്​ മ​ഞ്ഞ​യും ചു​വ​പ്പും. ഇ​രു കാ​റ്റ​ഗ​റി​ക​ളും സു​ര​ക്ഷി​ത​മാ​യി​രു​ന്നു.​ഇ​ങ്ങ​നെ​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ സേ​വ​ന​ങ്ങ​ൾ മു​ഴു​വ​നും ല​ഭി​ക്കു​ക​യും ചെ​യ്​​തി​രു​ന്നി​ല്ല.സ്വ​ദേ​ശി​ക​ളു​ടെ അ​നു​പാ​തം കൂ​ടു​ത​ലു​ള്ള പ​ച്ച​യോ അ​തി​നു മു​ക​ളി​​ലോ കാ​റ്റ​ഗ​റി​യി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു മ​ന്ത്രാ​ല​യ​ത്തി​ന്റെ പൂ​ർ​ണ സേ​വ​നം ല​ഭ്യ​മായിരുന്നത്.സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഏ​താ​നും വ​ർ​ഷം​മു​മ്പാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം സ്വ​ദേ​ശി​ക​ളു​ടെ അ​നു​പാ​ത​മ​നു​സ​രി​ച്ച് സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ എ​ക്​​സ​ല​ൻ​റ്,ഗ്രീ​ൻ,യെല്ലോ,റെ​ഡ്​ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​റ്റ​ഗ​റി​ക​ൾ നി​ശ്ച​യി​ച്ച​ത്.

 

 

 

 

16 April 2024

Latest News