Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹയിൽ മെട്രോയ്ക്ക് പിന്നാലെ ട്രാം സര്‍വിസ് ആരംഭിച്ചു

ദോഹ:മെട്രോയ്ക്ക് പിന്നാലെ ട്രാമും സര്‍വീസ് തുടങ്ങി.ഖത്തര്‍ ഫൗണ്ടേഷനിലെ എജ്യൂക്കേഷന്‍ സിറ്റിയിലാണ് ട്രാം ഓടിത്തുടങ്ങിയത്. എജ്യൂക്കേഷന്‍ സിറ്റിയുടെ വടക്ക്-തെക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് 11.5 കിലോമീറ്ററിനുള്ളിലാണ് ട്രാമുകളുടെ പ്രവര്‍ത്തനം.ദോഹ മെട്രോയുമായി ബന്ധിപ്പിച്ചാണ് സര്‍വിസ് നടത്തുക.ബിസിനസ് ആവശ്യങ്ങള്‍ക്കായി,ബ്ലൂ ലൈനിലാണു ട്രാം സര്‍വീസ്തുടങ്ങിയതെന്നു ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം,ഖത്തര്‍ അക്കാദമി,വിസിയു ആര്‍ട്‌സ് ഖത്തര്‍ എന്നിവ ഉള്‍പ്പെടെ ഏഴ് സ്‌റ്റോപ്പുകളാണ് ബ്ലൂലൈനിലെ ട്രാമിനുള്ളത്.മറ്റ് ലൈനുകളിലെ ട്രാം സര്‍വിസുകളും അധികം താമസിയാതെ ആരംഭിക്കും.

22 October 2024

Latest News