Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇനി പ്രത്യേക നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്നു

കുവൈത്ത്:കുവൈത്തിൽ ഭിന്നശേഷിക്കാരുടെയും മുതിർന്ന പൗരന്മാരുടെയും വാഹനങ്ങൾക്ക് പ്രത്യേക നമ്പർ പ്ലേറ്റ് അനുവദിക്കണമെന്ന് ആവശ്യം.ആഗോളതലത്തിലും ജി.സി.സി രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ട പ്രത്യേക നമ്പർ പ്ലേറ്റുകൾ ഇത്തരക്കാർക്ക് അനുവദിക്കണമെന്നാണ് പാർലിമെന്റിൽ അവതരിപ്പിച്ച നിർദേശത്തിൽ ഉസാമ അൽ ഷഹീൻ എം.പി ആവശ്യപ്പെട്ടത്.കുവൈത്തിൽ ഭിന്നശേഷിക് മുതിർന്ന പൗരന്മാർക്കും തങ്ങളുടെ വാഹനങ്ങളിൽ അയൽരാജ്യങ്ങളിലേക്ക് പോകുമ്പോൾ ട്രാഫിക് സംബന്ധമായ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഉസാമ അൽ ഷഹീൻ എം.പി കരട് നിർദേശം അവതരിപ്പിച്ചത്.പ്രായമായവർക്കും വികലാംഗർക്കും തങ്ങൾക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാനും മറ്റും അംഗീകൃത നമ്പർ പ്ലേറ്റുകളുണ്ടെങ്കിൽ എളുപ്പമാകും.അതിനാൽ,അർഹതയുള്ളവർക്കു ആഗോള അംഗീകാരമുള്ള പ്രത്യേക ലൈസൻസ് പ്ലേറ്റുകൾ നൽകാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിക്കണമെന്നും ഉസാമ അൽ ഷഹീൻ ആവശ്യപ്പെട്ടു.ജി.സി.സി രാജ്യങ്ങളിൽ ഇത്തരം നമ്പർ പ്ലേറ്റുകളുടെ നിയമ സാധുത ഉറപ്പാക്കാൻ സാമൂഹിക മന്ത്രാലയവും വികലാംഗർക്ക് വേണ്ടിയുള്ള പൊതു അതോറിറ്റിയും രംഗത്തു വരണമെന്നും അദ്ദേഹം ശുപാർശ ചെയ്തു

 

 

 

 

 

21 November 2024

Latest News