Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ്ജ് കർമ്മങ്ങങ്ങൾക്ക് തുടക്കമായി

മക്ക:പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് തീർത്ഥാടക ലക്ഷങ്ങൾ മിനാ താഴ്വരയിലേക്ക് പ്രയാണം തുടങ്ങി.മക്ക അടക്കമുള്ള വിവിധ പട്ടണങ്ങളിൽ നിന്ന് മിനായിലേക്കുള്ള റോഡുകൾ മുഴുവൻ വ്യാഴാഴ്ച ഉച്ചമുതൽ ഇഹ്റാം വേഷധാരികളായ തീർത്ഥാടകരാൽ നിറഞ്ഞിരിക്കുകയാണ്.തീർത്ഥാടകർ എത്തിത്തുടങ്ങിയതോടെ മിനാ താഴ്വര വീണ്ടും ഉണർന്നു.മലകളാൽ ചുറ്റപ്പെട്ട  മിനായിൽ മുഴുവനും തൂവെള്ള കൂടാരങ്ങളാണിപ്പോൾ.ശനിയാഴ്ച നടക്കാനിരിക്കുന്ന അറഫാസംഗമത്തിന്റെ മുന്നൊരുക്കമായാണ് തീർത്ഥാടകർ മിനായിലെത്തുന്നത്.ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെ താമസസ്ഥലത്തുനിന്ന് മിനായിലെത്തിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ നേരത്തെതന്നെ മുതവഫ് സേവനസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിരുന്നു.വിദേശത്തുനിന്നുള്ള 18 ലക്ഷം തീർത്ഥാടകരും സൗദിയിൽ നിന്നുള്ള തീർത്ഥാടകരുമടക്കം 25  ലക്ഷത്തോളം പേരാണ് ഈ വർഷം ഹജ്ജ് കർമ്മം  നിർവഹിക്കുന്നത്.

28 March 2024

Latest News