Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹജ്ജ് കർമത്തിന് നാളെ തുടക്കം

മക്ക:വിശുദ്ധ ഹജ്ജ് കർമം ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച തുടങ്ങും.ശനിയാഴ്ചയാണ് അറഫാദിനം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിട്ടുള്ള തീർത്ഥാടകർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മിനാ താഴ്വരയിലേക്ക് നീങ്ങും.ഹജ്ജ് കർമങ്ങൾക്കായി എല്ലാവിധ സജീകരണങ്ങളും മിനായിൽ ഒരുക്കിയിട്ടുണ്ട്.തീർത്ഥാടകരുടെ കൂടാരങ്ങളിൽ ആവശ്യമായ വെള്ളം,വൈദ്യുതി,ശൗചാലയം,പാഴ്‌വസ്തുക്കൾ എന്നിവ നിക്ഷേപിക്കാനുള്ള ബക്കറ്റുകൾ തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്.മക്ക അടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് മിനായിലേക്കുള്ള റോഡുകളിലെല്ലാം വൻസുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

20 April 2024

Latest News