Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വാഹനത്തിൻെറ എൻജിൻ ഓഫ് ചെയ്യാതെ നിർത്തുന്നവർക്ക് പിഴ

ദുബായ്:വാഹനങ്ങളുടെ എൻജിനുകൾ ഓഫാക്കാതെ റോഡരികിൽ നിർത്തിയിട്ടാൽ 300 ദിർഹം വരെ പിഴ കിട്ടുമെന്നു ദുബായ് പോലീസ് അറിയിച്ചു.പതിവായുള്ള മോഷണ ശ്രമം കണക്കിലെടുത്താണ് മുന്നറിപ്പ്.പോലീസ് നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും കൂടുതൽ വാഹന മോഷണങ്ങൾ നടന്നത് എൻജിൻ ഓൺ ചെയ്തിട്ടിരുന്ന സന്ദർഭങ്ങളിലാണ്.എൻജിൻ ഓഫ് ചെയ്ത് വാഹനം ലോക്ക് ചെയ്ത് വേണം വാഹനമോടിക്കുന്നവർ പുറത്തിറങ്ങാൻ.വൈകുന്നേരങ്ങളിൽ കൂടുതൽ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ വാഹങ്ങൾ നിർത്തി ഇടരുത്.ആളൊഴിഞ്ഞ ഉൾപ്രദേശങ്ങളിലോ മണൽപ്രദേശനങ്ങളിലോ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണം എന്നും പോലീസ്  നിർദ്ദേശിച്ചു,.

 

 

20 April 2024

Latest News