Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആറിന് ഹുജൈറയിൽ കേരളോത്സവം

ഫുജൈറ:യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കൈരളി കൾചറൽ അസോസിയേഷൻ നടത്തുന്ന കേരളോത്സവം ഡിസംബർ ആറിനു ഫുജൈറ കോർണിഷിൽ നടക്കുംമെഗാതിരുവാതിര,നൃത്തനൃത്യങ്ങൾ,ഘോഷയാത്ര,സാംസ്കാരിക സമ്മേളനം ഗാനമേള എന്നിവയുണ്ടാകും.കൈരളി കുടുംബശ്രീ തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളും അണിനിരക്കും.കേരളോത്സവത്തിന്റെ വിജയത്തിനായി ഉസ്മാൻ മാങ്ങാട്ടിൽ ചെയർമാനും ലെനിൻ കുഴിവേലിൽ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.കൈരളി യൂണിറ്റ് പ്രസിഡന്റ് സുധീർ തെക്കേക്കര അധ്യക്ഷത വഹിച്ചു.ലോകകേരള സഭാംഗം സൈമൺസാമുവൽ,കൈരളി ഭാരവാഹികളായ സുജിത്,സന്തോഷ് കുമാർ,ബിജി സുരേഷ്,ശുഭാ രവി,സതിശൻ പൊട്ടത്ത്,കെ.പി. സുകുമാരൻ,ശുഭാ രവി,സതിശൻ പൊട്ടത്ത്,കെ.പി. സുകുമാരൻ,യൂണിറ്റ് സെക്രട്ടറി സുമന്ത്രൻ,നമിതാ പ്രമോദ് എന്നിവർ പ്രസംഗിച്ചു.

 

 

 

22 October 2024

Latest News