Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികളുടെ കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകൾ ഇനി ഓൺലൈൻ വഴി

ദോഹ:പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെർമിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയിൽ.പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമം നടപ്പാക്കിയ ശേഷം കുടുംബ റസിഡന്‍സി പെര്‍മിറ്റിന് സര്‍വകലാശാലാ ബിരുദം വേണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്.അപേക്ഷകർ കുടുംബത്തെ പരിപാലിക്കാന്‍ പ്രാപ്തരാണോ എന്നത് ഉറപ്പാക്കാന്‍ അപേക്ഷകന്റെ ജോലി,ശമ്പളം, താമസ സൗകര്യം എന്നിവ വിലയിരുത്തിയാണ് കുടുംബ വീസ അനുവദിക്കുന്നത്.കുടുംബ റസിഡന്‍സി പെര്‍മിറ്റ് എടുക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.നേരത്തെ അപേക്ഷകന്‍ അധികൃതരുമായുള്ള അഭിമുഖത്തിനായി പാസ്‌പോര്‍ട്ട് ആസ്ഥാനം സന്ദര്‍ശിക്കേണ്ടിയിരുന്നു.എന്നാല്‍,ഇപ്പോൾ അഭിമുഖം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സാധ്യമാണ്.

 

 

 

 

27 July 2024

Latest News