Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിഗരറ്റ് പാക്കറ്റിൽ ടാക്സ് സ്റ്റാമ്പ് പതിച്ചിരിക്കണം


റിയാദ് : ഇറക്കുമതി ചെയ്യുന്ന ഓരോ സിഗരറ്റ് പാക്കറ്റിൽ ഓഗസ്റ് 23 മുതൽ ജനറൽ അതോറിറ്റി ഫോർ സാഖ്ത് ആൻഡ് ടാക്സ് ഡിപ്പാർട്മെന്റിന്റെ സ്റ്റാമ്പ് പതിച്ചിരിക്കണുമെന്നു സൗദി കസ്റ്റംസ് അറിയിച്ചു .സൗദിയിലേക്ക് പ്രവേശിക്കുന്ന പ്രായപൂർത്തി ആയ ഒരാൾക്ക് നിയമപ്രകാരം പരമാവധി കൈയിൽ കരുതാവുന്ന ഇത്തരം ഉത്പന്നങ്ങൾ 200 സിഗരറ്റ്, 500 ഗ്രാം പുകയില, 24 ചുരുട്ട് എന്നിവയാണ് .ഇതിൽ കൂടുതൽ കൊണ്ടുവരുന്നവർക് പിഴ ശിക്ഷയും, വിദേശിയാണെങ്കിൽ നാടുകടത്തലിനും വിധേയരാകേണ്ടി വരും.

സിഗരറ്റ് ,പുകയില ഉത്പന്നങ്ങൾക്ക് സൗദി അറേബ്യയിൽ 100 ശതമാനത്തിൽ കൂടുതൽ ആണ് ടാക്സ് ഏർപ്പടുത്തിയിരിക്കുന്നതു.ടാക്സ് സ്റ്റാമ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്

27 July 2024

Latest News