Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ടെക് സ്റ്റാർട്ടപ്പുക്കൾക്കു നിക്ഷേപത്തിന് പിന്തുണയുമായി ഫേസ് ബുക്ക് .

ടെക് സ്റ്റാർട്ടപ്പുകാളിൽ നിക്ഷേപം നടത്താൻ ഫേസ് ബുക്ക് ആലോചിക്കുന്നതായി ഫേസ് ബുക്ക് ഇന്ത്യൻ മേധാവിയും മലയാളിയുമായ അജിത് മോഹൻ . ഫേസ് ബുക്ക് നേരിട്ട് നിക്ഷപം നടത്തുന്നത് ഫേസ് ബുക്കിന്റെ സാങ്കേതിക വിദ്യ , സ്കിൽ ലേർണിംഗ് എന്നീ മേഖലകളിലാണ് സ്റ്റാർട്ടപ്പുകളെ ഫേസ് ബുക്ക് പിന്തുണക്കുന്നത് .ടെക് ഇക്കോ സിസ്റ്റം വളർത്തുന്നത് എല്ലാവര്ക്കും ഗുണകരമായിരിക്കും എന്നുള്ളതിനാലാണ് ഫേസ് ബുക്കിന്റെ ഈ തീരുമാനമെന്ന്
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ യും , കേരള സ്റ്റാർട്ടപ് മിഷനും ചേർന്ന് കോവളത്തു നടത്തിയ രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അജിത് മോഹൻ .

26 April 2024

Latest News