Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പു​തു​വ​ർ​ഷ​ത്തിലെ ആഘോഷങ്ങളിൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തും

കുവൈത്ത് സിറ്റി:കു​വൈ​ത്തി​ൽ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി.പ്ര​ധാ​ന റോ​ഡു​ക​ളി​ലും ബാ​ച്​​ലേ​ഴ്​​സ്​ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലെ സം​ശ​യ​മു​ള്ള ഫ്ലാ​റ്റു​ക​ളി​ലും മി​​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.ആ​ഘോഷ ഭാ​ഗ​മാ​യി ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ക​യോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ് പൊ​ലീ​സി​​ന്റെ താ​ക്കീ​ത്.ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​വ​ഴി​യും അ​ല്ലാ​തെ​യും നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സു​ര​ക്ഷാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.രാ​ജ്യ​ത്തിന്റെ പാ​ര​മ്പ​ര്യ​ത്തി​നും നി​യ​മ​ങ്ങ​ൾ​ക്കും നി​ര​ക്കാ​ത്ത​വി​ധം പ​രി​ധി​വി​ട്ട ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.ഗ​ൾ​ഫ്​ റോ​ഡ്​ അ​ട​ക്കം സ്ഥി​രം ആഘോ​ഷ​സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലീ​സ്​ സാ​ന്നി​ധ്യ​മു​ണ്ടാ​വും.എ​ല്ലാ അ​തി​ർ​ത്തി ചെ​ക്ക് പോ​യ​ൻ​റു​ക​ളും സു​ര​ക്ഷ ശ​ക്ത​​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

20 April 2024