Sun , Jun 07 , 2020

ഓൺലൈൻ നാടക സംവാദം - സമാജം ഫേസ്ബുക്‌ പേജ് ലൈവിൽ.... | വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി | ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു | ബഹ്‌റൈൻ നവകേരള മുഖ്യമന്ത്രിക്കു നിവേദനം നൽകി | ഒഐസിസി ഗ്ലോബൽ കമ്മിറ്റി യൂത്ത് കെയർലേക്ക് 5 ടിക്കറ്റുകൾ നൽകും രാജു കല്ലുംപുറം | ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ വിതരണം ചെയ്തു | സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം | ബഹറൈൻ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ കൈതാങ്ങ് | ബഹറിൻ നവകേരള ഇന്ത്യൻ ക്ലബ്ബിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. | പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം |

ഒമാനിൽ വിദേശ തൊഴിലാളികൾക്കുള്ള മാർഗനിർദേശം പുറപ്പെടുവിച്ചു

മസ്കത്ത്:​മാ​നി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ല​വി​ലു​ള്ള നി​യ​മ​നു​സ​രി​ച്ച് ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ളും ബാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ സു​ര​ക്ഷ​ക്കു​ള്ള 2003ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വും 2011ലെ ​മ​ന്ത്രി​ത​ല ഉ​ത്ത​ര​വും പ്ര​കാ​രം തൊ​ഴി​ലാ​ളി​ലെ നി​യോ​ഗി​ക്കുേ​മ്പാ​ൾ ഏ​ജ​ൻ​സി​ക​ൾ ഈ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.ജോ​ലി​ക്കു​ള്ള വേ​ത​ന​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​ക്ത​മാ​​ക്കി​യി​രി​ക്ക​ണം.ആ​ഴ്​​ച​യി​ൽ ശ​മ്പ​​ള​ത്തോ​ടെ​യു​ള്ള അ​വ​ധി ന​ൽ​ക​ണം.സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ആ​ഴ്ച​ക്ക് ര​ണ്ട് ദി​വ​സം അ​ല്ലെ​ങ്കി​ൽ ക​രാ​ർ അ​നു​സ​രി​ച്ചു​ള്ള അ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ക.വ​ർ​ഷ​ത്തി​ൽ 30 ദി​വ​സം ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യും ന​ൽ​ക​ണം.ജീ​വ​ന​ക്കാ​രു​ടെ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി മൂ​ന്ന്​ മാ​സ​ത്തി​ൽ കൂ​ടു​ത​ലാ​വാ​ൻ പാ​ടി​ല്ല.പ്ര​ബേ​ഷ​ൻ ക​ലാ​വ​ധി​ക്കാ​ല​ത്ത് ഏ​ഴ് ദി​വ​സ​ത്തെ നോ​ട്ടീ​സ് കാ​ലാ​വ​ധി​യി​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​വു​ന്ന​താ​ണ്.ക​രാ​ർ കാ​ലാ​വ​ധി ക​ഴി​യുേ​മ്പാ​ഴും വാ​ർ​ഷി​ക അ​വ​ധി​ക്കാ​ല​ത്തും നാ​ട്ടിേ​ല​ക്ക് പോ​വാ​നും മ​ട​ങ്ങി​വ​രാ​നു​മു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ തൊ​ഴി​ലു​ട​മ ന​ൽ​ക​ണം.ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ത്തി​ന്റെ 33ാം ഖ​ണ്ഡി​ക പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് തൊ​ഴി​ലു​ട​മ​യു​ടെ ചെ​ല​വി​ൽ ന​ൽ​ക​ണം.തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ച്ച് പോവുമ്പാ​ൾ ആ​ദ്യ​ത്തെ മൂ​ന്നു വ​ർ​ഷ​ക്കാ​ലം 15 ദി​വ​സ​ത്തെ ശ​മ്പ​ള​വും പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​മാ​യി ന​ൽ​ക​ണം.തൊ​ഴി​ലി​ട​ത്ത്​ മ​ര​ണ​മോ പൂ​ർ​ണ അം​ഗ​വൈ​ക​ല്യ​മോ സം​ഭ​വി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​കാ​ര​മുള്ള ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം.തൊ​ഴി​ൽ നി​ബ​ന്ധ​ന​ക​ളും തൊ​ഴി​ലി​ട​ത്തി​ലെ വി​ല​ക്കു​ക​ളും പു​ന​ര​വ​ലോ​ക​നം ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ണ്ടാ​കും.തൊ​ഴി​ലിന്റെ അ​പ​ക​ടാ​വ​സ്ഥ,സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ,സു​ര​ക്ഷ​ക്കാ​യി എ​ടു​ത്ത ന​ട​പ​ടി​ക​ൾ,ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ജോ​ലി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം,യ​ന്ത്ര​ങ്ങ​ളു​ടെ അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ അ​റി​യാ​നും അ​വ​കാ​ശ​മു​ണ്ടാ​കും.സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് അ​ടി​ക്കു​ന്ന തു​റ​ന്ന േജാ​ലി സ്ഥ​ല​ങ്ങ​ളി​ൽ ജൂ​ൺ,ജൂ​ലൈ,ആ​ഗ​സ്​​റ്റ്,മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12.30 മു​ത​ൽ 3.30 വ​രെ ജോ​ലി ചെ​യ്യാ​തി​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്.ക​രാ​റി​ൽ പ​റ​യാ​ത്ത ജോ​ലി ചെ​യ്യേ​ണ്ട​തി​ല്ല.എ​ന്നാ​ൽ,അ​വ​ശ്യ​ഘ​ട്ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ശ്ച​യി​ച്ച ജോ​ലി​യി​ൽ​നി​ന്ന് ഏ​റെ വ്യ​ത്യ​സ്​​ത​മ​ല്ലാ​ത്ത ജോ​ലി​ക​ൾ ചെ​യ്യേ​ണ്ട​താ​ണ്.ജീ​വ​ന​ക്കാ​ർ​ക്ക് കേ​സു​ക​ൾ ഉ​ണ്ടാ​യാ​ൽ കേ​സ് ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കി ന​ൽ​കും.ദേ​ശീ​യ തൊ​ഴി​ലാ​ളി യൂ​നി​യ​നി​ൽ അം​ഗ​മാ​കാ​നു​ള്ള അ​വ​കാ​ശം,അം​ഗീ​കാ​ര​മു​ള്ള ഒ​മാ​നി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ അം​ഗ​മാ​കാ​നു​ള്ള അ​വ​കാ​ശം തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​മാ​നി​ലെ വി​ദേ​ശി​ക​ളാ​യ ജോ​​ലി​ക്കാ​ർ​ക്കു​ള്ള​തെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​റി​യി​ച്ചു.

7 June 2020

Latest News