Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ നിയമലംഘനത്തിനെതിരെ ശി​ക്ഷ ക​ടു​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി ഗ​താ​ഗ​ത വ​കു​പ്പ്​

കുവൈത്ത് സിറ്റി:​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ വ​ർ​ധി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ ഫ​ത്​​വ ആ​ൻ​ഡ്​ ലെ​ജി​സ്ലേ​ഷ​ൻ വ​കു​പ്പി​​ന്റെ അ​നു​മ​തി തേ​ടി. ഫ​ത്​​വ വ​കു​പ്പി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പാ​ർല​മെന്റിനു ​മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ശി​ക്ഷ ക​ടു​പ്പി​ച്ചാ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​യു​ക​യും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​ണ്​ മി​ക്ക​വാ​റും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പി​​ന്റെ വി​ല​യി​രു​ത്ത​ൽ.നേ​ര​ത്തേ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള കു​റ​ഞ്ഞ ശി​ക്ഷ 50 ദിനാ​ർ പി​ഴ​യി​ൽ​നി​ന്ന് 100 ദീ​നാ​റാ​യി ഉ​യ​ർ​ത്തി​യ​തും വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​വും അ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചി​രു​ന്നു.ജ​ന​സം​ഖ്യ​യും വാ​ഹ​ന​​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടും അ​പ​ക​ട​ങ്ങ​ളി​ലെ മ​ര​ണ​നി​ര​ക്ക്​ കു​റ​ഞ്ഞു​വ​രു​ന്നു.സീ​റ്റ്​ ബെ​ൽ​റ്റ്​ ക​ർ​ശ​ന​മാ​ക്കി​യ​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ഇ​ത്​ സൂ​ചിപ്പി​ക്കു​ന്ന​ത്.മ​ര​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന കേ​സു​ക​ൾ പ​രി​ക്കി​ൽ ഒ​തു​ങ്ങാ​ൻ സീ​റ്റ്ബെ​ൽ​റ്റ്​​ വ​ഴി​യൊ​രു​ക്കി. ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കു​ന്ന​തി​നെ ആ​ളു​ക​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്ന വി​ധ​ത്തി​ൽ പി​ഴ​ക​ൾ കു​ത്ത​നെ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​ധി​കൃ​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

28 March 2024

Latest News