Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറിൽ പുതിയ വനിതാ വിദേശകാര്യ സഹമന്ത്രിയായി ലൌലാ ഖതീർ സ്ഥാനമേറ്റു

ഖത്തർ:ത്തറില്‍ പുതിയ വനിതാ വിദേശകാര്യസഹമന്ത്രി ചുതമതലയേറ്റു.ലൌലാ ബിന്‍ത് റാഷിദ് അല്‍ ഖതീറിനെയാണ് വിദേശകാര്യ സഹമന്ത്രിയായി അമീര്‍ നിയമിച്ചത്.നേരത്തെ വിദേശകാര്യമന്ത്രാലയത്തിലെ വക്താവായിരുന്നു ലൌലാ അല്‍ ഖതീര്‍.ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പുതിയ മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.നിലവിലെ മന്ത്രാലയം വക്താവിന്റെ ചുമതലകൾക്കൊപ്പമാണ് പുതിയ പദവി.മന്ത്രിസഭയില്‍ രണ്ടാമത്തെ വനിതയായ ലൌലാ അല്‍ ഖാതിര്‍,വിദേശകാര്യവകുപ്പില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന ആദ്യവനിതയും കൂടിയാണ്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.

 

 

 

 

 

4 April 2025

Latest News