Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ഇന്ത്യൻ എംബസിയെ അറിയാൻ സെമിനാർ സഘടിപ്പിച്ചു

കുവൈത്ത് സിറ്റി:ന്ത്യയെ അറിയാൻ ഇന്ത്യൻ എംബസി സെമിനാർ. ഇന്ത്യൻ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സെമിനാറിൽ സ്വദേശികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകൾ സെമിനാറിൽ അവതരിപ്പിച്ചു.കുവൈത്ത് വാർത്താവിതരണ മന്ത്രാലയത്തിലെ വിനോദ സഞ്ചാര വിഭാഗം അസി. അണ്ടർ സെക്രട്ടറി യൂസഫ് മുസ്തഫ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് ട്രാവൽ ആൻഡ് ടൂറിസം ഏജൻസീസ് അസോസിയേഷൻ ജനറൽ മാനേജർ മാജിദ് അബു ഉമർ, ഇന്ത്യൻ ടൂറിസം മന്ത്രാലയം അസിസ്റ്റൻറ് ഡയറക്ടർ സീതാരാമൻ ആവണി,ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ എന്നിവർ പ്രസംഗിച്ചു.ഇന്ത്യയിൽ വിനോദ സഞ്ചാര മേഖലയിലെ വാഗ്ദാനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ പ്രതിനിധി സംഘം പ്രസന്റേഷൻ അവതരിപ്പിച്ചു.

 

 

 

 

 

2 December 2023

Latest News