Wed , Sep 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യുഎയിൽ ഇനി വാട്സാപ്പ് കോൾ നിയന്ത്രണം മാറ്റുന്നു

ദുബായ്:യുഎയിൽ വാട്സാപ്പ് കോൾ നിയന്ത്രണം എടുത്തുകളയാൻ സാധ്യത.മറ്റു രാജ്യങ്ങളിലെല്ലാം വാട്‌സാപ്പിന്റെ വോയ്‌സ്കോൾ സംവിധാനം ലഭ്യമാണ്.എന്നാൽ യു.എ.ഇ.യിൽ മെസേജ് ചെയ്യാൻ മാത്രമാണ് നിലവിൽ വാട്‌സാപ്പ് ലഭിക്കുന്നത്.ഇതിന് യു.എ.ഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഈ നിയന്ത്രണം എടുത്തുകളയാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.വാട്‌സാപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും യു.എ.ഇ.ലൈസൻസുള്ള വോയിസ് ആപ്പ് കോളുകൾക്ക് അംഗീകാരം നൽകിയിരുന്നു.നിലവിൽ വിദേശികൾക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കുന്നതിനായി ബോട്ടീം ഉൾപ്പെടെയുള്ള നിരവധി അംഗീകാരമുള്ള വോയിസ് ആപ്പുകൾ ലഭ്യമാണ്.അത്തരം സൗകര്യങ്ങൾ നിലനിൽക്കേ തന്നെയാണ് വാട്സാപ്പ് കോളുകൾ കൂടി അനുവദിക്കാനായി ഒരുങ്ങുന്നത്.

 

 

27 September 2023

Latest News